Technology

ഫോണുകൾക്കെല്ലാം ഒരേ ചാർജർ, പുതിയ നിയമം 2025-ൽ നിലവിൽ വരും.
9 months, 1 week Ago
രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ വേണമെന്ന നയം 2025 മുതല്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് …

രണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് തൊട്ടടുത്തായി കടന്നുപോകും, മുന്നറിയിപ്പുമായി നാസ; നിർണായകമാകാൻ ഡാർട്ട്
10 months, 1 week Ago
160 അടി വലുപ്പവും(ഏകദേശം ഒരു വിമാനത്തിന്റെ) 60 അടി വലുപ്പവുമുള്ള രണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുമെന്ന മുന്നറിയിപ്പുമായി നാസ. …

ക്യൂആറും ഫോണ്‍ നമ്പറും വേണ്ട, ഫോണൊന്ന് തൊട്ടാല്‍ മതി; ജി പേയുടെ പുതിയ ഫീച്ചര്‍
2 years, 7 months Ago
പണം കൈമാറ്റം കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗ്ള്‍ പേ. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍.എഫ്.സി) സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി …
.jpg)
ഇനി യോഗർട്ട് വീട്ടിലുണ്ടാക്കാം: കുഞ്ഞൻ ഇൻക്യുബേറ്ററുമായി വെറ്ററിനറി സർവകലാശാല
2 years, 8 months Ago
പനീറിനും ചീസിനും പിന്നാലെ മലയാളികളുടെ ഭക്ഷണശീലത്തിലിടംപിടിച്ച യോഗര്‍ട്ട് വീട്ടിലുണ്ടാക്കാന്‍ എളുപ്പവഴിയുമായി മണ്ണുത്തിയിലെ വെറ്ററിനറി സര്‍വകലാശാല.
തെര്‍മല്‍ കുക്കറിന് സമാനമായ കുഞ്ഞന്‍ …

മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ ഇനി വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഉപയോഗിക്കാം.
2 years, 9 months Ago
സൈബര്‍ ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കാന്‍ മൈക്രോസോഫ്റ്റ്. ഓണ്‍ലൈന്‍ സുരക്ഷാ ആപ്ലിക്കേഷനായ മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ലഭ്യമാക്കിയിരിക്കുകയാണ് …