ഡ്രൈവിങ് ടെസ്റ്റ് നടത്താതെ ലൈസൻസ് നൽകാൻ പുതിയ പദ്ധതിയുമായി കേന്ദ്രം
.jpg)
4 years, 1 month Ago | 511 Views
ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് നേടുന്നതിനുള്ള പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. ഇതിനായി സർക്കാർ അംഗീകരിച്ച അക്രഡിറ്റഡ് ട്രെയിനിങ് സെന്‍ററുകളിൽനിന്ന് ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയാൽ മതിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതോടെ ഇനി മുതൽ ലൈസൻസ് ലഭിക്കാൻ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് (ആര്‍.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കേണ്ടതില്ല.
'അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററു'കളില്‍നിന്ന് പരിശീലനം പൂർത്തിയാകുന്നവരെ മാത്രമായിരിക്കും ആര്‍.ടി.ഒ.യുടെ ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുക. ജൂലായ് ഒന്നിന് ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു.
Read More in India
Related Stories
നഴ്സിങ് പാഠപുസ്തകത്തില്‍ സ്ത്രീധന പരാമര്‍ശം; ഇടപെട്ട് വനിതാ കമ്മീഷന്
3 years, 3 months Ago
സേനകൾക്ക് ആദരവായി സിന്ദൂർ വനം!
1 month, 3 weeks Ago
അടുത്തറിയാം ലക്ഷദ്വീപിനെ
4 years Ago
ഒക്ടോബര്‍ 1 മുതല്‍ പോസ്റ്റ് ഓഫീസ് എടിഎം ഇടപാട് നിയമങ്ങളില്‍ മാറ്റം
3 years, 10 months Ago
പ്രതിരോധ കുത്തിവെപ്പുകളും കോവിന്‍ പോര്‍ട്ടല്‍ വഴിയാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
3 years, 2 months Ago
Comments