എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു

3 years, 7 months Ago | 751 Views
ഈ വര്‍ഷത്തെ പൊതു പരീക്ഷകളുടെ തീയതി വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ എപ്രില്‍ 29 വരെ നടക്കും. ഹയര്‍സെക്കന്‍ററി പരീക്ഷ മാര്‍ച്ച് 30 മുതല്‍ 22 വരെ നടക്കും.
മാര്‍ച്ച് 21 മുതല്‍ 25 വരെ എസ്.എസ്.എല്‍.സിയുടെ മോഡല്‍ പരീക്ഷ നടക്കും. ഹയര്‍സെക്കന്‍ററി മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ എസ്.എസ്.എല്‍.സിയില്‍ മാര്‍ച്ച് 10 മുതല്‍ 19 വരെയും ഹയര്‍സെക്കന്‍റിറിയില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയും വി.എസ്.എസ്.ഇയില്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയായിരിക്കുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം നിലവിലെ സ്‌കൂൾ സമയത്തിൽ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു.
Read More in Education
Related Stories
ബി.വോക് കോഴ്സിന് കേരള പിഎസ്സിയുടെ അംഗീകാരം
3 years, 11 months Ago
കേന്ദ്ര സിലബസ് സ്കൂളുകളും പൊതുവിദ്യാലയങ്ങളും ഇനി ഏകീകരിച്ച് മുന്നോട്ട്
3 years, 2 months Ago
ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ
4 years, 4 months Ago
ഉന്നതവിദ്യഭ്യാസം: പ്രവേശന പരീക്ഷ നിർബന്ധമാകുമെന്ന് എ.ഐ.സി.ടി.ഇ
4 years, 4 months Ago
Comments