പ്രതിരോധ കുത്തിവെപ്പുകളും കോവിന്‍ പോര്‍ട്ടല്‍ വഴിയാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

2 years, 10 months Ago | 212 Views
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കോവിന്‍ പോര്‍ട്ടല്‍ വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍.
പോര്‍ട്ടല്‍ പുനര്‍നിര്‍മ്മിച്ച് പോളിയോ, ഡിഫ്തീരിയ, ടെറ്റനസ്, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ 12 പ്രതിരോധ കുത്തിവയ്പ്പുകള്‍ ഇതുവഴി വിതരണം ചെയ്യാനാണ് നീക്കം. ദേശീയ ആരോഗ്യ അതോറിറ്റി (എന്‍എച്ച്എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആര് എസ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് നടത്തിവരുന്ന കോവിഡ് വാക്സിനേഷന് യജ്ഞം കോവിന്‍ പോര്‍ട്ടല്‍ വഴി വിജയകരമായതിന് പിന്നാലെയാണ് തീരുമാനം.
Read More in India
Related Stories
തമിഴ്നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ
3 years, 2 months Ago
ബ്ലാക്ക് ഫംഗസ് : ചികിത്സാമാർഗരേഖയിൽ മലയാളി തിളക്കം
3 years, 10 months Ago
ലിറ്ററിന് ഒരു രൂപയ്ക്ക് പെട്രോള്‍; വേറിട്ട അംബേദ്കര്‍ ജയന്തി ആഘോഷവുമായി ഒരു സംഘടന
2 years, 11 months Ago
ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ആദ്യ വനിതാ കമാന്റിങ് ഓഫീസറായി വൈശാലി എസ് ഹിവാസ് ചുമതലയേറ്റു
3 years, 11 months Ago
Comments