എന്താണ് ബൂസ്റ്റര് ഡോസ്?

3 years, 3 months Ago | 595 Views
കോവിഡിനെതിരെയുള്ള വാക്സിന് സാധാരണ നിലക്ക് രണ്ടു ഡോസുകള് അടങ്ങിയതാണ്. എന്നാല് പുതിയ വകഭേദങ്ങളുടെ ആവിര്ഭാവത്തോടെ, ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് ബൂസ്റ്ററായി പ്രവര്ത്തിക്കുന്ന ഒരു മൂന്നാം ഡോസിന്റെ ആവശ്യകത ലോകമെമ്പാടും അനുഭവപ്പെടുന്ന നിലയുണ്ടായി.
നിരവധി രാജ്യങ്ങള് ഇതിനോടകം മൂന്നാം ഡോസ് നല്കി തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില് രണ്ട് ഡോസില് അധികമായി നല്കുന്നതിനെ സാധാരണയായി ബൂസ്റ്റര് ഡോസ് എന്നാണ് വിളിക്കുന്നത്. എന്നാല് ഇന്ത്യയില് മൂന്നാം ഡോസ് പ്രഖ്യാപിച്ചപ്പോള് പ്രധാനമന്ത്രി മോദി ഈ പദം ഉപയോഗിച്ചില്ല. പകരം മുന്കരുതല് ഡോസ് എന്നാണ് പരാമര്ശിച്ചത്. ഒമിക്രോണ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് മുന്കരുതല് ഡോസും കുട്ടികള്ക്കുള്ള വാക്സിനും പ്രഖ്യാപിച്ചത്.
Read More in Health
Related Stories
വീടുകളില് സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന പദ്ധതിക്ക് തുടക്കം
3 years, 2 months Ago
കരുതല്ഡോസിനുമുമ്പ് കോവിഡ് സര്ട്ടിഫിക്കറ്റിലെ തെറ്റുതിരുത്താം
3 years, 3 months Ago
ശരീരത്തില് പ്രോട്ടീനിന്റെ അഭാവമുണ്ടോ? പ്രധാന ലക്ഷണങ്ങള് അറിയാം
3 years, 9 months Ago
ഷുഗറും പ്രഷറും പരിശോധിക്കാം, ഈ എ.ടി.എമ്മിൽ......
3 years, 2 months Ago
എന്താണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്മൈക്കോസിസ്?
3 years, 11 months Ago
വേഗത്തില് മുറിവുണക്കുന്ന ബാന്ഡേജ് വികസിപ്പിച്ച് ഐ.ഐ.ടി. ശാസ്ത്രഞ്ജര്
3 years, 8 months Ago
Comments