Friday, April 18, 2025 Thiruvananthapuram

വരുന്നു ഡിജിറ്റല്‍ റുപ്പീ

banner

3 years, 2 months Ago | 273 Views

രാജ്യം ഡിജിറ്റല്‍ കറന്‍സിയിലേക്ക്. 2022-23 വർഷത്തിൽ ഡിജിറ്റൽ റുപ്പീ പുറത്തിറക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ബ്ലോക്ക് ചെയിൻ, മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ റുപ്പീകൾ റിസർവ് ബാങ്ക് പുറത്തിറക്കും. ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകുമെന്നും ധനമന്ത്രി പറഞ്ഞു. . 



Read More in India

Comments