വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം!
4 years, 8 months Ago | 443 Views
വൃക്കസംബന്ധമായ രോഗങ്ങളെ കുറിച്ച് ഇപ്പോഴും അവബോധം ഉണ്ടായിരിക്കണം. നന്നായി വെള്ളം കുടിക്കാതെ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ അത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാകാം.
➤ മുതിര്‍ന്ന കുട്ടികളില്‍ കാണുന്ന മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്.
➤ കൂടാതെ മൂത്രമൊഴിക്കുമ്പോൾ സാധാരണമല്ലാത്തവിധം പതയല്‍. മൂത്രത്തിന്റെ അളവില്‍ കാണുന്ന കുറവും കൂടുതലും വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്.
➤ മൂത്രം ഇടയ്ക്കിടെ ഒഴിക്കാന്‍ തോന്നുക
➤ മൂത്രം ഒഴിക്കാതിരുന്നാല്‍ ശരീരത്തിന്റെ പിന്‍വശത്തെ ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടര്‍ച്ചയായ വേദന.
➤ മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ മൂത്രം ഒഴിക്കാന്‍ തോന്നുക എന്നിവ വൃക്കരോഗ ലക്ഷണമാകാം.
➤ ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധനകള്‍ നടത്തി വൃക്കരോഗമുണ്ടോ എന്ന് അറിഞ്ഞിരിക്കണം.
Read More in Health
Related Stories
ആരോഗ്യത്തിനായി സോയബീന്‍
4 years, 10 months Ago
പ്രമേഹരോഗികള്‍ക്ക് പേടി കൂടാതെ കഴിക്കാന്‍ സാധിക്കുന്ന പഴങ്ങള്‍
4 years, 7 months Ago
കേരളത്തില്‍ പുതിയ ഡെങ്കി: ഡെന്‍വ് 2 വൈറസ്
4 years, 6 months Ago
പുതിയ കോവിഡ് വകഭേദം; പരക്കേ ആശങ്ക
4 years, 4 months Ago
ഇരുന്ന് ജോലി ചെയ്യുന്നവര്‍ ആരോഗ്യ കാര്യത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം?
3 years, 8 months Ago
നവജാതശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽകാർഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
3 years, 10 months Ago
മനോഹരമായ പല്ലുകൾക്ക്
4 years, 2 months Ago
Comments