ചരിത്ര നേട്ടവുമായി പ്രധാനമന്ത്രി: യുഎന് സുരക്ഷാ കൗണ്സിലിന്റെ അധ്യക്ഷത വഹിക്കുന്ന ആദ്യത്തെ ഇന്ത്യന് നേതാവ്

3 years, 12 months Ago | 389 Views
യുഎന് സുരക്ഷാ കൗണ്സിലിന്റെ അധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യന് നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന് സുക്ഷാ കൗണ്സിലിലെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷ പദവി ഇന്ത്യക്ക്. ഓഗസ്റ്റ് 9ന് ഓണ്ലൈനായി നടക്കുന്ന സുരക്ഷാ കൗണ്സില് യോഗത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. 75 വര്ഷത്തിനിടെ ആദ്യമായാണ് യുഎന് സുരക്ഷാ കൗണ്സില് യോഗത്തില് ഇന്ത്യയില് നിന്നൊരു നേതാവ് അധ്യക്ഷനാകുന്നത്.
രാജ്യത്തെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരവും നേട്ടവുമാണിതെന്ന് യുഎന്നിലെ ഇന്ത്യയിലെ മുന് സ്ഥിരം ക്ഷണിതാവ് സെയ്ദ് അക്ബറുദ്ദീന് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജൂലൈ മാസത്തില് അധ്യക്ഷത വഹിച്ചിരുന്നത് ഫ്രാന്സായിരുന്നു.
Read More in India
Related Stories
ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് വൈകും, 75 വര്ഷത്തിനിടെ ഇങ്ങനെ ആദ്യം
3 years, 6 months Ago
അഞ്ച് പദ്ധതികള്; ഗ്രാമീണ ഇന്ത്യ ഡിജിറ്റലാകുന്നു
3 years, 2 months Ago
സാഗരം തൊട്ട് 'വിക്രാന്ത്'
3 years, 11 months Ago
ഗാന്ധിജിയുടെ കളിമൺ ചുവർചിത്രം അനാച്ഛാദനം ചെയ്തു
3 years, 6 months Ago
CAA വിജ്ഞാപനം ചെയ്തു; പൗരത്വ ഭേദഗതി നിയമം നിലവില് വന്നു
1 year, 4 months Ago
റഷ്യയുടെ കരുത്തൻ മിസൈൽ എസ് 400 ഇനി പഞ്ചാബ് സെക്ടറിൽ
3 years, 7 months Ago
Comments