Thursday, Jan. 1, 2026 Thiruvananthapuram

2 മലയാളി ആശാപ്രവർത്തകർക്ക് ഡബ്ല്യുഎച്ച്ഒ അംഗീകാരം

banner

3 years, 7 months Ago | 316 Views

2 മലയാളികൾ ഉൾപ്പെടെ 52 ആശാ പ്രവർത്തകർക്കു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം. തൃശൂർ ഒല്ലൂർ അഞ്ചേരി കൊല്ലപറമ്പിൽ ടി.വി.ഷൈല, മലപ്പുറം ‌സ്വദേശി കെ.ഷീജ എന്നിവരും ആദരം ലഭിച്ചവരിൽ ഉൾപ്പെടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യ‌‌‌ക്തമാക്കി.

കോവിഡ് പോരാട്ടത്തിൽ നിർണായക പങ്കു വഹിച്ചതിനും ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ എത്തിച്ചതിനുമാണു പുരസ്കാരം.



Read More in India

Comments