കല്‍ക്കരി ക്ഷാമം രൂക്ഷം, മണിക്കൂറോളം പവര്‍ കട്ടിന് സാധ്യത
3 years, 10 months Ago | 346 Views
കല്‍ക്കരി ക്ഷാമം മൂലം രാജ്യത്തെ വൈദ്യുതി നില സെപ്റ്റംബര്‍ അവസാന പാദത്തോടെ കൂടുതല്‍ മോശമാകുമെന്ന് റിപ്പോര്‍ട്ടുകള്‍.
വൈദ്യുതി ആവശ്യകതയിലെ ഉയര്‍ന്ന വളര്‍ച്ചയും ഖനികളില്‍ നിന്നുള്ള ഉല്‍പ്പാദനക്കുറവും മൂലം സെപ്റ്റംബറില്‍ കല്‍ക്കരി വിതരണത്തില്‍ 42.5 ദശലക്ഷം ടണ്‍ കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
കൂടാതെ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 72 ശതമാനവും കല്‍ക്കരി പ്ലാന്റുകളില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. കല്‍ക്കരി പ്ലാന്റുകളില്‍ 24 ദിവസത്തേക്കുള്ള സ്റ്റോക്കുകള്‍ സൂക്ഷിക്കണമെന്നാണ് ചട്ടം. ഈ സാഹചര്യത്തില്‍ രാജ്യത്തെ 164 താപനിലയങ്ങളില്‍ 100 എണ്ണത്തിലും കല്‍ക്കരി ശേഖരം തീര്‍ത്തും കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍
Read More in India
Related Stories
കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായി രാജീവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞ ചെയ്തു.
4 years, 8 months Ago
2 മലയാളി ആശാപ്രവർത്തകർക്ക് ഡബ്ല്യുഎച്ച്ഒ അംഗീകാരം
3 years, 10 months Ago
മിസ് ഇന്ത്യ കിരീടം ; സൗന്ദര്യറാണിയായി കര്‍ണാടകയുടെ സിനി ഷെട്ടി.
3 years, 8 months Ago
ശക്തി, വേഗ ഇന്ത്യൻ ഇലക്ട്രോണിക് ചിപ്പുകൾ അടുത്ത വർഷം
3 years, 10 months Ago
മദ്രസകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി യു.പി. സര്‍ക്കാര്‍
3 years, 10 months Ago
Comments