Saturday, April 19, 2025 Thiruvananthapuram

കാശടച്ചില്ലെങ്കിൽ ഇനി തനിയെ കറന്റ് പോകും; സംസ്ഥാനത്ത് 'സ്മാർട്ടായി ഫ്യൂസൂരാൻ' കേന്ദ്രം.

banner

2 years, 10 months Ago | 219 Views

രാജ്യത്തുടനീളം സ്മാര്‍ട്ട് വൈദ്യുതി മീറ്ററുകള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ മീറ്റര്‍ ‘സ്മാര്‍ട്ട്’ ആണ്. പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വര്‍ഷം ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ പ്രായോഗികമായ ധാരാളം തടസ്സങ്ങള്‍ മുന്നിലുണ്ട്. വൈദ്യുതി ബില്‍ യഥാസമയം അടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ സ്വയം വിച്ഛേദിക്കാനുള്ള കഴിവ് ഈ സ്മാര്‍ട്ട് മീറ്ററിനുണ്ട്. ഇത് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാനും കഴിയും.



Read More in India

Comments

Related Stories