രാജ്യത്ത് ഐടി നിയമം 2021 പ്രാബല്യത്തിൽ; നിലപാടറിയിക്കാതെ ട്വിറ്റർ

3 years, 10 months Ago | 349 Views
രാജ്യത്ത് ഐടി നിയമം 2021 പ്രാബല്യത്തില്‍ വന്നു; സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന നിയമ വിരുദ്ധമായ എല്ലാ കാര്യങ്ങളിലും ഇനി കമ്പനികള്‍ക്കും ഉത്തരവാദിത്വം. നിയമത്തിലെ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും യൂട്യൂബും അറിയിച്ചു. എന്നാൽ, സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്ന ട്വിറ്റർ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ എന്ത് നടപടിയാകും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുക എന്നതിൽ വ്യക്തതയില്ല.
Read More in India
Related Stories
റഷ്യയുടെ കരുത്തൻ മിസൈൽ എസ് 400 ഇനി പഞ്ചാബ് സെക്ടറിൽ
3 years, 3 months Ago
കാശടച്ചില്ലെങ്കിൽ ഇനി തനിയെ കറന്റ് പോകും; സംസ്ഥാനത്ത് 'സ്മാർട്ടായി ഫ്യൂസൂരാൻ' കേന്ദ്രം.
2 years, 10 months Ago
ശക്തി, വേഗ ഇന്ത്യൻ ഇലക്ട്രോണിക് ചിപ്പുകൾ അടുത്ത വർഷം
2 years, 11 months Ago
ഇന്ത്യന്‍ ബഹിരാകാശ നിലയം; ഐഎസ്ആര്‍ഒ ജോലികള്‍ ആരംഭിച്ചു
1 year, 1 month Ago
മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, രത്നക്കല്ലുകള്‍ വിലകുറയും
3 years, 2 months Ago
ഡിജിലോക്കർ രേഖകൾ വാട്സാപ്പിലൂടെ
3 years, 1 month Ago
Comments