ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ആദ്യ വനിതാ കമാന്റിങ് ഓഫീസറായി വൈശാലി എസ് ഹിവാസ് ചുമതലയേറ്റു
4 years, 10 months Ago | 839 Views
ഇന്ത്യ-ചൈന അതിർത്തി റോഡ് നിര്‍മ്മാണ കമ്പനിയായ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ആദ്യ വനിതാ കമാന്‍ഡിങ്ങ് കമാന്‍ഡിങ്ങ് ഓഫീസറായി വൈശാലി എസ് ഹിവാസ് ചുമതലയേറ്റു. കാർഗിലിലെ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ കമാന്‍ഡിങ്ങ് ഓഫീസറായി വൈശാലി ചുമതലയേറ്റത്. എം ടെക് ബിരുദം നേടിയ വൈശാലി മഹാരാഷ്ട്രയിലെ വാർധ സ്വദേശിയാണ്.
Read More in India
Related Stories
ഇന്ത്യയിലെ 'ആദ്യത്തെ' ഹ്യൂമന്‍ പാപ്പിലോമാവൈറസ് വാക്സിന് പുറത്തിറക്കി
4 years, 5 months Ago
കോവാക്സിന് കോവിഡിനെതിരേ 77.8 ശതമാനം ഫലപ്രദം-പഠനം
4 years, 4 months Ago
ആധാര്‍ കാര്‍ഡുകള്‍ ഇനി ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം
4 years, 8 months Ago
ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിക്ക്
4 years, 3 months Ago
ദാമോദര്‍ മൊസ്സോയ്ക്കും നീല്‍മണി ഫൂക്കനും ജ്ഞാനപീഠം.
4 years, 3 months Ago
പോസ്റ്റ് ഓഫിസുകളിൽ കോര്‍ ബാങ്കിങ് സൗകര്യം
4 years, 1 month Ago
Comments