കീം പ്രവേശന പരീക്ഷ ജൂലൈ 24 ന്

3 years, 10 months Ago | 403 Views
സംസ്ഥാനത്ത് കീം പ്രവേശന പരീക്ഷ ജൂലൈ 24 ന് നടത്താന്‍ തീരുമാനം. കൊവിഡ് മാനദണ്ഡം പാലിച്ചാകും പരീക്ഷ നടത്തുക.
കൊവിഡ് വ്യാപനം പരിഗണിച്ച് പരീക്ഷ സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഒരു സെന്ററില്‍ പരമാവധി 300 പേരെ മാത്രമേ അനുവദിക്കൂ. അപേക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയും താലൂക്കും തെരഞ്ഞെടുക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഏറ്റവും അടുത്തുള്ള പരീക്ഷാ കേന്ദ്രം ഇതുവഴി തെരഞ്ഞെടുക്കാനാകും.
Read More in Education
Related Stories
ബാങ്കുകൾ - ഇടപാടുകൾ
3 years, 3 months Ago
പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ; ഏപ്രില്‍, മെയ് മാസങ്ങളില്‍ മധ്യവേനല്‍ അവധി
3 years, 1 month Ago
എം.ബി.ബി.എസ്. ആദ്യവർഷം ജയിച്ചില്ലെങ്കിൽ രണ്ടാംവർഷ ക്ലാസില്ല
3 years, 5 months Ago
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി
3 years, 10 months Ago
പരിഷ്കരിച്ച സമഗ്രശിക്ഷാ പദ്ധതിക്ക് അനുമതി നല്കി കേന്ദ്രം
3 years, 8 months Ago
പാഠ്യപദ്ധതി പരിഷ്കരണം തുടങ്ങി; വരുന്നൂ സ്കൂളുകൾക്ക് റാങ്ക്
2 years, 10 months Ago
Comments