ഹൗസ് കീപ്പിംഗ് പരിശീലനം
4 years, 3 months Ago | 1155 Views
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ & കണ്‍സ്ട്രക്ഷനില്‍ (ഐ.ഐ.ഐ.സി) വനിതകള്‍ക്കായി സര്‍ക്കാര്‍ സ്കോളര്‍ഷിപ്പോടുകൂടിയ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹൗസ് കീപ്പിംഗില്‍ പരിശീലനം ആരംഭിക്കുന്നു. 3 മാസത്തേക്കാണ് പരിശീലനം. യോഗ്യത എട്ടാം ക്ലാസ്. താമസിച്ചു പഠിക്കുവാന്‍ ആവശ്യമായ ഫീസിന്റെ തൊണ്ണൂറ് ശതമാനം സ്കോളര്‍ഷിപ്പായി സര്‍ക്കാര്‍ വഹിക്കും. കുടുംബത്തിന്റെ മൊത്ത വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ താഴെയുള്ളവര്‍, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്/പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്നവര്‍, കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവര്‍, ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ദിവ്യാങ്കരുടെ അമ്മമാര്‍, വിധവ, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നിവര്‍ക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് admissions@iiic.ac.in ഫോണ്‍: 8078980000.
Read More in Opportunities
Related Stories
ബോംബെ ഹൈക്കോടതി : 40 സിസ്റ്റം ഓഫീസർ
5 years, 3 months Ago
കേരള ഹൈക്കോടതിയിൽ 55 അസിസ്റ്റന്റ്
5 years, 1 month Ago
ബിരുദതലത്തില്‍ ശാസ്ത്രം പഠിക്കാം : 80,000 രൂപയുടെ വാര്‍ഷിക സ്കോളര്‍ഷിപ്പ്.
4 years, 6 months Ago
42 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം
4 years, 10 months Ago
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് : 10 ഒഴിവ്
5 years, 3 months Ago
നവോദയയിൽ അധ്യാപകർ
5 years, 1 month Ago
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
4 years, 9 months Ago
Comments