കോവിഡ് ലക്ഷണമില്ലാത്തവര്‍ 7 ദിവസത്തിനുശേഷം ജോലിക്കെത്തണം
.jpg)
3 years, 10 months Ago | 423 Views
കോവിഡ് ബാധിതരോ പ്രാഥമിക സമ്പര്ക്കപ്പട്ടികയില്പ്പെട്ടതോ ആയ സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴുദിവസത്തിനുശേഷം ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ജോലിയില്‍ തിരികെ പ്രവേശിക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ക്വാറന്റൈന് മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്.
ഏഴുദിവസം കഴിഞ്ഞാല്‍ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് പരിശോധനയില്ലാതെതന്നെ ജോലിക്കെത്താം.
അനുബന്ധ–- ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍ ലക്ഷണങ്ങളില്ലെങ്കിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പോസിറ്റീവാണെങ്കില്‍ സമ്പര്‍ക്കവിലക്ക് തുടരുകയും നെഗറ്റീവാണെങ്കില്‍ ഹാജരാകുകയും വേണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
Read More in Health
Related Stories
ചെങ്കണ്ണ്
4 years, 1 month Ago
അകാല വാർധക്യം തടയാൻ മുളപ്പിച്ച പയർ
4 years Ago
സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു
4 years, 1 month Ago
May 8 - ലോക തലാസ്സീമിയ ദിനം
4 years, 3 months Ago
ആശുപത്രികൾ കാർബൺ ന്യൂട്രൽ ആക്കുന്നതിന് പ്രത്യേക പദ്ധതിയുമായി ആരോഗ്യവകുപ്പ്
3 years, 4 months Ago
ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
4 years, 2 months Ago
Comments