Wednesday, April 1, 2026 Thiruvananthapuram

പോസ്റ്റ് ഓഫിസുകളിൽ കോര്‍ ബാങ്കിങ് സൗകര്യം

banner

4 years, 1 month Ago | 662 Views

പോസ്റ്റ് ഓഫിസ് വഴിയുള്ള ബാങ്കിങ് ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി, ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളില്‍ കോര്‍ ബാങ്കിങ് സൗകര്യമൊരുക്കും. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, എടിഎം സേവനങ്ങള്‍ ലഭ്യമാക്കും. പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളില്‍ നിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കും തിരിച്ചു പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. വാണിജ്യബാങ്കുകള്‍ കേന്ദ്രീകരിച്ച് 75 ജില്ലകളില്‍ 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ ആരംഭിക്കുമെന്നും  ധനമന്ത്രി പ്രഖ്യാപിച്ചു.  



Read More in India

Comments