Friday, April 18, 2025 Thiruvananthapuram

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രൊഡക്‌ട് ഡിസൈന്‍ ആൻഡ് മാനുഫാക്ചറിംഗ് കോഴ്സ്

banner

3 years, 10 months Ago | 408 Views

അഡീഷണല്‍ സ്കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം കേരളയും ഓട്ടോഡെസ്കും സംയുക്തമായി കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിലെ രണ്ട് , നാല് സെമെസ്റ്ററുകളില്‍ പഠിക്കുന്ന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രൊഡക്‌ട് ഡിസൈന്‍ ആൻഡ് മാനുഫാക്ചറിംഗ് കോഴ്സ് അവതരിപ്പിക്കുന്നു. മുഴുവനായും ഓൺലൈനായിട്ടാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് ഓട്ടോ ഡെസ്ക് ഫ്യൂഷന്‍ 360 യുടെ സര്‍ട്ടിഫിക്കറ്റ് നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.
കോഴ്സ് ഫീസ് 3410 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനുമായും https://asapkerala.gov.in/?q=node/1204എന്ന വെബ്സൈറ്റ് ലിങ്ക് സന്ദര്‍ശിക്കുക..



Read More in Education

Comments