Wednesday, Aug. 20, 2025 Thiruvananthapuram

കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സ് പ്രവേശനം ഇനി പൊതുപരീക്ഷ

banner

3 years, 4 months Ago | 653 Views

കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനു പൊതുപരീക്ഷ നടത്താൻ തീരുമാനം. ജൂലൈ ആദ്യവാരം 13 ഭാഷകളിലാണ് പരീക്ഷ. ഏപ്രിൽ ആദ്യവാരം അപേക്ഷ ക്ഷണിക്കും. എൻസിഇആർടി പന്ത്രണ്ടാം ക്ലാസ് സിലബസ് അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ.

കേന്ദ്ര സർവകലാശാലകളിൽ പ്രവേശനത്തിനു പ്ലസ്ടു മാർക്ക് മാനദണ്ഡമാക്കില്ല. തീരുമാനം വിദ്യാർഥികളുടെ സംവരണത്തെ ബാധിക്കില്ലെന്നാണു വിവരം. ന്യൂനപക്ഷപദവിയുള്ള സർവകലാശാലകൾക്കു പൊതുപരീക്ഷ നിർബന്ധമാക്കും. സംസ്ഥാന, സ്വകാര്യ സർവകലാശാലകൾക്ക് ആവശ്യമെങ്കിൽ പൊതുപരീക്ഷയെ ആശ്രയിക്കാം. 



Read More in Education

Comments