Friday, Oct. 16, 2026 Thiruvananthapuram

കീം പ്രവേശന പരീക്ഷ ജൂലൈ 24 ന്

banner

5 years, 4 months Ago | 702 Views

സംസ്ഥാനത്ത് കീം പ്രവേശന പരീക്ഷ ജൂലൈ 24 ന് നടത്താന്‍ തീരുമാനം. കൊവിഡ് മാനദണ്ഡം പാലിച്ചാകും പരീക്ഷ നടത്തുക.

കൊവിഡ് വ്യാപനം പരിഗണിച്ച്‌ പരീക്ഷ സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഒരു സെന്ററില്‍ പരമാവധി 300 പേരെ മാത്രമേ അനുവദിക്കൂ. അപേക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയും താലൂക്കും തെരഞ്ഞെടുക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഏറ്റവും അടുത്തുള്ള പരീക്ഷാ കേന്ദ്രം ഇതുവഴി തെരഞ്ഞെടുക്കാനാകും.



Read More in Education

Comments