Thursday, July 31, 2025 Thiruvananthapuram

അനാമിക ബി രാജീവ് : ഇന്ത്യൻ നാവികസേനയുടെ ആദ്യ ഹെലികോപ്റ്റർ പൈലറ്റ്

banner

1 year, 1 month Ago | 123 Views

 'ഗോൾഡൻ വിംഗ്സ്' എന്ന നേട്ടത്തോടെ ഇന്ത്യൻ നാവികസേനയിൽ ആദ്യമായി ഹെലികോപ്ടർ പറത്തിയ വനിതയെന്ന ബഹുമതി  ഐഎൻഎസ് രാജാലിയിൽ സബ് ലെഫ്റ്റനൻ്റ് അനാമിക ബി.രാജീവിന് സ്വന്തം. റാണിപേട്ട് ജില്ലയിലെ ആരക്കോണത്ത് നേവൽ എയർ സ്റ്റേഷനായ ഐഎൻഎസ് രാജാലിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിലാണ് സബ് ലെഫ്റ്റനൻ്റ് അനാമിക ബി. രാജീവ് ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റായത്.



Read More in India

Comments