തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂളിൽ എട്ട് ഒഴിവ്
5 years, 3 months Ago | 579 Views
തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂളിൽ 8 അധ്യാപക- അനധ്യാപക ഒഴിവ്. മെയ് 12 വരെ അപേക്ഷിക്കാം.
എച്ച് എസ് എസ് ടി ജൂനിയർ ( മാത്‍സ് - 1, സുവോളജി -1, ഇക്കണോമിക്സ് -1), എച്ച് എസ് ടി ( സംസ്കൃതം പാർട് ടൈം -1), ഫുൾടൈം മീനിയൽ - 1 അവസരങ്ങൾ.
അപേക്ഷകർ 50% മാർക്കോടെ നിശ്ചിത യോഗ്യത നേടിയിരിക്കണം.
പ്രായപരിധി: ചട്ടപ്രകാരം
Read More in Opportunities
Related Stories
ജോധ്പുര്‍ എയിംസില്‍ 106 ഒഴിവ്
5 years, 2 months Ago
അസിസ്റ്റന്റ് മാനേജർ ആകാം
5 years Ago
യു.എ.ഇ യിൽ നഴ്സുമാർക്ക് അവസരം
5 years Ago
മെക്കോണിൽ 25 അവസരം
5 years, 2 months Ago
ഹൗസ് കീപ്പിംഗ് പരിശീലനം
4 years, 3 months Ago
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
4 years, 9 months Ago
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയില്‍ 237 പ്രോജക്ട് സ്റ്റാഫ്
4 years, 11 months Ago
Comments