Thursday, June 5, 2025 Thiruvananthapuram

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ അവോക്കാഡോ

banner

3 years, 11 months Ago | 371 Views

ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം.  ഇല്ലിനോയിസ് സർവ്വകലാശാലയിലാണ് ഗവേഷകർ പഠനം നടത്തിയത്  നാരുകള്‍ അടങ്ങിയ ആരോഗ്യകരമായ പഴവര്‍​ഗമാണ് അവോക്കാഡോ.

അവോക്കാഡോ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സ​ഹായിക്കുന്നു.

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.  ഒരു ഇടത്തരം അവോക്കാഡോയില്‍ ഏകദേശം 12 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 28 മുതല്‍ 34 ഗ്രാം വരെ ഫൈബര്‍ ശരീരത്തിലെത്തണമെന്നാണ് വിദ​ഗ്ധര്‍ നിര്‍ദേശിക്കുന്നത്.



Read More in Health

Comments