മത്തി എന്ന ചെറിയ മത്സ്യത്തിന്റെ ഗുണങ്ങള്‍
5 years Ago | 850 Views
പലപ്പോഴും പലരേയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് പൊണ്ണത്തടി. എന്നാല്‍ അത്തരക്കാര്‍ ഇനി ധൈര്യമായി മത്തി കഴിച്ച് തുടങ്ങിക്കൊള്ളു.
ഇത് മാത്രമല്ല മത്തി സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്. വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും മത്തി സഹായിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ആരോഗ്യത്തിന് വളരെ അധികം സഹായിക്കുന്ന മത്തി കഴിച്ച് തുടങ്ങിക്കൊള്ളു.
മത്തി കഴിക്കുന്നത് കൊണ്ട് ഹ്രദ്രോഗം വരെ ഇല്ലാതാക്കാം എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഇന്നത്തെ കാലത്ത് അധികരിച്ച് വരുന്ന ഒന്നാണ് ഹൃദ്രോഗം. പലരിലും വളരെ പെട്ടെന്നാണ് ഹൃദ്രോഗം കണ്ടു വരുന്നത്. എന്നാല്‍ ഹൃദ്രോഗത്തിന് ഏറെ സഹായകമായ ഒന്നാണ് മത്തി.
മത്തിയില്‍ കാത്സ്യത്തിന്റെ അളവ് കൂടുതലാണ്. അത് കൊണ്ട് തന്നെ പതിവായി മത്തി കഴിക്കുന്നവരില്‍ യാതൊരു വിധത്തിലുള്ള അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ് സത്യം. മാത്രമല്ല മത്തിയല്‍ ധാരാളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. എല്ലിന്റെ ഉറപ്പും പല്ലിന്റെ ആരോഗ്യവും എല്ലാം മത്തി കഴിക്കുന്നതിലൂടെ ലഭിക്കും.
Read More in Health
Related Stories
വായുവിലെ കൊറോണ വൈറസ് അഞ്ച് മിനറ്റ് ശക്തം; ആദ്യത്തെ രണ്ട് മിനറ്റില്‍ അതീവ അപകടകാരി
4 years, 7 months Ago
പ്രമേഹത്തെ തുടക്കത്തിൽ തിരിച്ചറിയണം
5 years, 4 months Ago
കരുതല്ഡോസിനുമുമ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്താം
4 years, 7 months Ago
എന്താണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ്?
5 years, 3 months Ago
ഇരുന്ന് ജോലി ചെയ്യുന്നവര്‍ ആരോഗ്യ കാര്യത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം?
4 years, 1 month Ago
കുട്ടികള്‍ക്ക് ഒരു പ്രതിരോധ വാക്സിന് കൂടി: കേരളത്തില്‍ ഉടന്‍ വിതരണം ചെയ്യും
4 years, 10 months Ago
കാന്‍സര്‍ പരിചരണത്തിലെ അപര്യാപ്തതകള്‍ നികത്താം എന്ന സന്ദേശവുമായി ലോക കാന്‍സര്‍ ദിനം
4 years, 6 months Ago
Comments