Saturday, April 19, 2025 Thiruvananthapuram

ജസ്റ്റീസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

banner

3 years, 10 months Ago | 317 Views

വിരമിച്ച സുപ്രീം കോടതി ജസ്റ്റീസ് അരുണ്‍ കുമാര്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി ചുമതലയേറ്റു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് എച്ച്‌ എല്‍ ദത്തുവിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്ദ്, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരടങ്ങിയ സമിതിയാണ് ഈ സ്ഥാനത്തേക്ക് മിശ്രയുടെ പേര് ശിപാര്‍ശ ചെയ്തത്.



Read More in India

Comments