അഗ്നി- 5 മിസൈല്‍ പരീക്ഷണം വിജയം; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
2 years, 6 months Ago | 278 Views
അഗ്നി- 5 മിസൈല്‍ പരീക്ഷണം വിജയത്തില്‍ ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ.) ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മിഷന് ദിവ്യാസ്ത്രയില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ഒന്നിലേറെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് അഗ്നി- 5.
മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്ലി ടാര്‍ഗറ്റബിള്‍ റീ എന്‍ട്രി വെഹിക്കില്‍ (എം.ഐ.ആര്.വി) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മിസൈല്‍ പ്രവര്‍ത്തിക്കുന്നത്. അഗ്നി- 5 ന്റെ പരീക്ഷണം വിജയിച്ചതോടെ, എം.ഐ.ആര്.വി. സാങ്കേതിക വിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യയെത്തി."
Read More in India
Related Stories
ഒബിസി ബിൽ രാജ്യസഭയും പാസാക്കി
5 years, 1 month Ago
സാഗരം തൊട്ട് 'വിക്രാന്ത്'
5 years, 1 month Ago
ഭിന്നശേഷിക്കാർക്കും മാതാപിതാക്കൾക്കും ആശ്വാസം
4 years, 8 months Ago
ട്രൂകോളർ വേണ്ട; ഫോണിൽ വിളിക്കുന്നവരുടെ പേര് ഇനി അറിയാം
4 years, 4 months Ago
തദ്ദേശീയമായി നിർമ്മിച്ച ആറാമത്തെ അന്തർവാഹിനി ഐ.എൻ.എസ്. വാഗ്ഷീർ നീറ്റിലിറക്കി
4 years, 5 months Ago
താഷി യാങ്ഗോം: ഈ സീസണില്‍ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത
5 years, 4 months Ago
റോഡ് സുരക്ഷാ കർമപദ്ധതി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമായി രാജസ്ഥാൻ
2 years, 2 months Ago
Comments