ബീറ്റ്റൂട്ട് ചിപ്സ്
5 years, 1 month Ago | 593 Views
ആവശ്യമായ സാധനങ്ങള്‍
ബീറ്റ്റൂട്ട് : 2 എണ്ണം
കടലമാവ് - 3 ടേബിൾസ്പൂൺ
അരിപൊടി - 1 ടേബിൾസ്പൂൺ
ഉപ്പ്, മുളകുപൊടി, വെളിച്ചെണ്ണ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് കനംകുറച്ച് അരിയുക. വട്ടത്തിലോ നീളത്തിലോ അരിയാം.
ആവശ്യത്തിന് ഉപ്പും മുളകുപൊടി, കടലമാവ്, അരിപ്പൊടി എന്നിവ പുരട്ടി കുറച്ചുനേരം വയ്ക്കണം.
ഇത് വെളിച്ചെണ്ണയിൽ വറുത്തോളൂ. ബീറ്റ്റൂട്ട് ചിപ്സ് തയ്യാർ
Read More in Recipes
Related Stories
മത്തങ്ങാ (പീയണിക്ക) പായസം
5 years, 5 months Ago
കര്‍ക്കിടകത്തില്‍ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കാം പത്തിലത്തോരന്
5 years, 1 month Ago
കുട്ടികളുടെ പ്രിയപ്പെട്ട പൊട്ടറ്റോ ചിപ്സ് ഈസിയായി വീട്ടിലുണ്ടാക്കാം.
4 years, 3 months Ago
ഓട്സ് കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മസാല ദോശ
5 years, 1 month Ago
കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ തക്കാളി ജാം
4 years, 4 months Ago
മുരിങ്ങ ഇല കറി
5 years, 4 months Ago
എരി പൊരി ചിക്കൻ ഫ്രൈ
4 years, 4 months Ago
Comments