Thursday, April 10, 2025 Thiruvananthapuram

കൊടും ചൂടിൽ ഒന്ന് കൂൾ ആകാൻ രണ്ടു ലസ്സി രുചികൾ

banner

3 years Ago | 283 Views

കൊടും ചൂടിൽ ഒന്ന് കൂൾ ആകാൻ രണ്ടു ലസ്സി രുചികൾ, സ്വീറ്റ് ലസ്സി, മാംഗോ ലസ്സി.

സ്വീറ്റ് ലസ്സി

തൈര് - 1 കപ്പ്

ഐസ് ക്യൂബ്സ്

പഞ്ചസാര

തയാറാക്കുന്ന വിധം ഒരു മിക്സി ജാറിലേക്കു തൈര്, ഐസ് ക്യൂബ്സ്, പഞ്ചസാര എന്നിവ ചേർത്ത് ചെറിയ സ്പീഡിൽ അടിച്ചെടുക്കുക. സ്വീറ്റ് ലസ്സി തയാർ

മാംഗോ ലസ്സി

തൈര് - 1 കപ്പ്

പഴുത്ത മാങ്ങ - 1

ഐസ് ക്യൂബ്സ്

പഞ്ചസാര

ഒരു മിക്സി ജാറിലേക്കു തൈര്, പഴുത്ത മാങ്ങാ കഷ്ണങ്ങൾ, ഐസ് ക്യൂബ്സ്, പഞ്ചസാര എന്നിവ ചേർത്ത് അടിച്ചെടുക്കുക. മാങ്കോ ലസ്സി തയാർ .



Read More in Recipes

Comments