കാര്ഷിക നിയമങ്ങള് പിന്വലിക്കും; നിര്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി
4 years, 1 month Ago | 657 Views
വിവാദമായ മൂന്ന് കാര്ഷിക നിയമങ്ങളും പിന്വലിക്കാന് കേന്ദ്രസര്ക്കാര് തീരുമാനം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. നിയമം നടപ്പിലാക്കി ഒരുവര്ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. നിയമങ്ങള് പിന്വലിക്കാനുള്ള ബില് അടുത്ത പാര്ലമെന്റ് ശൈത്യകാല സമ്മേളനത്തില് കൊണ്ടുവരുമെന്നും മോദി അറിയിച്ചു.
കര്ഷകര് രാജ്യത്തിന്റെ നട്ടെല്ലാണ്. കര്ഷകരെ സഹായിക്കാന് ആത്മാര്ഥതയോടെയാണ് നിയമങ്ങള് കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്ഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല് ചില കര്ഷകര്ക്ക് അത് മനസിലാക്കാന് സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്ഷകര് മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.
Read More in India
Related Stories
കല്ക്കരി ക്ഷാമം രൂക്ഷം, മണിക്കൂറോളം പവര് കട്ടിന് സാധ്യത
3 years, 7 months Ago
കിഴക്കന് ലഡാക്കില് 19,300 അടി ഉയരത്തില് റോഡ് നിര്മ്മിച്ച് ഇന്ത്യ!
4 years, 4 months Ago
ബ്ലാക്ക് ഫംഗസ് : ചികിത്സാമാർഗരേഖയിൽ മലയാളി തിളക്കം
4 years, 7 months Ago
വിരലടയാളം വൈകിയാലും ഇനി കുട്ടികളുടെ ആധാർ റദ്ദാകില്ല
3 years, 9 months Ago
ഇന്ത്യന് ബഹിരാകാശ നിലയം; ഐഎസ്ആര്ഒ ജോലികള് ആരംഭിച്ചു
1 year, 9 months Ago
മിസ് ഇന്ത്യ കിരീടം ; സൗന്ദര്യറാണിയായി കര്ണാടകയുടെ സിനി ഷെട്ടി.
3 years, 5 months Ago
വരുന്നു ഡിജിറ്റല് റുപ്പീ
3 years, 10 months Ago
Comments