വരുന്നു ഡിജിറ്റല്‍ റുപ്പീ
4 years, 8 months Ago | 454 Views
രാജ്യം ഡിജിറ്റല്‍ കറന്‍സിയിലേക്ക്. 2022-23 വർഷത്തിൽ ഡിജിറ്റൽ റുപ്പീ പുറത്തിറക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ബ്ലോക്ക് ചെയിൻ, മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ റുപ്പീകൾ റിസർവ് ബാങ്ക് പുറത്തിറക്കും. ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകുമെന്നും ധനമന്ത്രി പറഞ്ഞു. .
Read More in India
Related Stories
ദാമോദര്‍ മൊസ്സോയ്ക്കും നീല്‍മണി ഫൂക്കനും ജ്ഞാനപീഠം.
4 years, 9 months Ago
ബയോമെട്രിക് വിവരങ്ങളുമായി ഇ-പാസ്പോര്‍ട്ട്
4 years, 8 months Ago
ആദായ നികുതി ഒത്തുതീർപ്പ് പദ്ധതിയിൽ മാർച്ച് 31 വരെ അപേക്ഷിക്കാം
5 years, 6 months Ago
അടുത്തറിയാം ലക്ഷദ്വീപിനെ
5 years, 2 months Ago
തദ്ദേശീയമായി നിർമ്മിച്ച ആറാമത്തെ അന്തർവാഹിനി ഐ.എൻ.എസ്. വാഗ്ഷീർ നീറ്റിലിറക്കി
4 years, 5 months Ago
Comments