Thursday, July 31, 2025 Thiruvananthapuram

രാജ്യസഭാ തിരഞ്ഞെടുപ്പ് മാർച്ച് 31ന്

banner

3 years, 4 months Ago | 302 Views

കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മാർച്ച് 31ന് നടക്കും. മാർച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാർച്ച് 21ന് നാമനിർദേശ പത്രിക സമർപ്പിക്കാം. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ ഉൾപ്പെടെ 13 പേർ ഒഴിയും. എ.കെ.ആന്റണി, കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധിയും കഴിയും.



Read More in India

Comments