Thursday, Jan. 1, 2026 Thiruvananthapuram

കേന്ദ്ര സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്

banner

4 years, 6 months Ago | 431 Views

2020-21 ലെ കേന്ദ്ര സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത് എത്തി.നീതിആയോഗ് പുറത്തിറക്കിയ പട്ടികയിലാണ് കേരളം ഒന്നാം സ്ഥാനത്ത് വീണ്ടും ഇടം പിടിച്ചത്.

സാമൂഹികവും സാമ്പത്തികവും  പാരിസ്ഥിതികവുമായ മാനദണ്ഡങ്ങളില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതാണ് നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക.

കേരളം 75 സ്കോറുമായാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശ് രണ്ടാം സ്ഥാനവും തമിഴ്‌നാട്  മൂന്നാം സ്ഥാനവും നേടി. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ചണ്ഡീഗഡാണ് ഒന്നാം സ്ഥാനത്ത്.




Read More in India

Comments