അധ്യാപക നിയമനത്തിന് പി.എച്ച്.ഡി നിര്‍ബന്ധം
5 years, 4 months Ago | 541 Views
സര്‍വകലാശാലകളിലെ അധ്യാപക നിയമനത്തിന് നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റിനൊപ്പം പി.എച്ച്.ഡി കൂടി നിര്‍ബന്ധമാക്കി അധികൃതര്‍ .
2018 ലെ നിയമം 2021- 22 അക്കാദമിക് വര്‍ഷം മുതലാകും പ്രാബല്യത്തില്‍ വരിക. നേരത്തേ, സര്‍വകലാശാലകളിലെ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളില്‍ പി.എച്ച്.ഡിയോ അല്ലെങ്കില്‍ നെറ്റ് യോഗ്യതയോ നേടിയാല്‍ നിയമനം ലഭിക്കുമായിരുന്നു. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് അഞ്ചുമുതല്‍ 10 വരെ വെയിറ്റേജും പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് 30 മാര്‍ക്കുമായിരുന്നു വെയിറ്റേജ്.
2018 ല്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് മാത്രമേ സര്‍വകലാശാലകളില്‍ അധ്യാപകരായി നിയമനം ലഭിക്കുവെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു . 2021 മുതല്‍ ഇത് ബാധകമാകുമെന്നും യു.ജി.സിക്ക് വേണ്ടി മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചിരുന്നു.
Read More in India
Related Stories
ഒബിസി ബിൽ രാജ്യസഭയും പാസാക്കി
5 years, 3 months Ago
ഏഷ്യയില്‍ ആദ്യ മെറ്റാവേഴ്സില്‍ വിവാഹം നടത്തി തമിഴ് ദമ്പതികള്‍
4 years, 9 months Ago
67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍
5 years, 8 months Ago
മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, രത്നക്കല്ലുകള്‍ വിലകുറയും
4 years, 9 months Ago
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം: അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി മോദി
4 years, 11 months Ago
Comments