Tuesday, April 8, 2025 Thiruvananthapuram

മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌ 11 പുറത്തിറക്കി

banner

3 years, 9 months Ago | 326 Views

മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ പുതിയ പതിപ്പ് വിന്‍ഡോസ് 11 അവതരിപ്പിച്ചു. വിന്‍ഡോസ് 10 അവതരിപ്പിച്ച്‌ ആറുവര്‍ഷം കഴിഞ്ഞാണ് പുതിയ പതിപ്പ് പുറത്തിറക്കിയത്.

പുതിയ സ്റ്റാര്‍ട്ട് മെനു ഉള്‍പ്പെടെ കൂടുതല്‍ പ്രത്യേകതകളുള്ളതാണ് വിന്‍ഡോസ് 11. ഈ വര്‍ഷാവസാനം പുതിയ കംപ്യൂട്ടറുകളിലും മറ്റും ലഭ്യമാകും. വിന്‍ഡോസ് 10 ഉള്ളവര്‍ക്ക് സൗജന്യ അപ്ഡേഷനും നല്‍കും.

 
 



Read More in Technology

Comments