ഗ്രീൻപീസിന്റെ ഗുണങ്ങള്

3 years, 10 months Ago | 350 Views
പ്രോട്ടീന്റെയും ഫൈബറിന്റെയും ഉറവിടമാണ് ഗ്രീന്പീസ്. ദഹന വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിച്ച് നിര്ത്തുകയും ഭാരംകുറയ്ക്കാന് സഹായിക്കുകയും ചെയ്യുന്നു.
ആന്റിഓക്സിഡന്റുകള്, മഗ്നീഷ്യം, കാല്സ്യം, പൊട്ടാസ്യം ഇവ ഗ്രീന്പീസില് ഉണ്ട്. ഇവ രക്തസമ്മര്ദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം നൽകുകയും ചെയ്യുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഗ്രീന്പീസ് കൊളസ്ട്രോള് കൂട്ടുകയും ഇല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്ത്താനും ഗ്രീന്പീസ് സഹായിക്കും. ഹൃദയസംബന്ധമായ രോഗങ്ങള് വരാതെ തടയുകയും ചെയ്യുന്നു.ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്ധിപ്പിക്കാന് സഹായിക്കുന്ന പോഷകമാണ് വൈറ്റമിന് സി. ഗ്രീന്പീസില് വൈറ്റമിന് സി ഉണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു.ഗ്രീന്പീസ് പ്രോട്ടീന് അഥവാ മാംസ്യത്തിന്റെ ഉറവിടമാണ്.
Read More in Health
Related Stories
കാല്സ്യം നല്കും ഭക്ഷണങ്ങള്
3 years, 7 months Ago
അകാല വാർധക്യം തടയാൻ മുളപ്പിച്ച പയർ
3 years, 8 months Ago
ആരോഗ്യത്തിനായി സോയബീന്
3 years, 11 months Ago
പ്രമേഹത്തെ തുടക്കത്തിൽ തിരിച്ചറിയണം
4 years Ago
അത്താഴശേഷം ഗ്രാമ്പു കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്
3 years, 9 months Ago
ക്യാന്സര് സാധ്യത കുറയ്ക്കാന് കൂണ്
2 years, 10 months Ago
Comments