Friday, Dec. 19, 2025 Thiruvananthapuram

ചർമ്മ സംബദ്ധമായ അണുബാധ തടയാൻ കട്ടൻ ചായ

banner

3 years, 9 months Ago | 435 Views

കട്ടൻ ചായ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഉന്മേഷവും ഉണർവും നൽകുന്നതും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കട്ടൻ ചായ ഏറെ ഉത്തമമാണ്. 

തേയിലയിൽ  അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, ആന്റി എയ്‌ജിങ്‌ എന്നവ  ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമാക്കുന്നു.

മുഖക്കുരുവിനെതിരെയും, വർദ്ധക്യത്തിനെതിരെയും പോരാടാൻ കട്ടൻ ചായ സഹായിക്കുന്നു. 

ചർമ്മ സംബന്ധമായ അണുബാധ തടയുന്നതിനു ചായയിലുള്ള കാറ്റെച്ചിൻസും ഫ്ലൂവനോയിഡും സഹായിക്കുന്നു.

കട്ടൻ ചായയിലെ  ആന്റി ഓക്സിഡന്റ് മുടി കൊഴിയുന്നത് തടയുന്നു.  



Read More in Health

Comments