ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ അവോക്കാഡോ
5 years, 1 month Ago | 505 Views
ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം. ഇല്ലിനോയിസ് സർവ്വകലാശാലയിലാണ് ഗവേഷകർ പഠനം നടത്തിയത് നാരുകള്‍ അടങ്ങിയ ആരോഗ്യകരമായ പഴവര്‍ഗമാണ് അവോക്കാഡോ.
അവോക്കാഡോ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഒരു ഇടത്തരം അവോക്കാഡോയില്‍ ഏകദേശം 12 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 28 മുതല്‍ 34 ഗ്രാം വരെ ഫൈബര്‍ ശരീരത്തിലെത്തണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
Read More in Health
Related Stories
ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ പുതിയ ഘട്ടത്തിലേക്ക് എത്തിച്ചു- ഡബ്ല്യൂ.എച്ച്.ഓ
4 years, 6 months Ago
ഇഞ്ചിപ്പുല്ല് ചായ കുടിക്കൂ , ആരോഗ്യ ഗുണങ്ങള്‍ ഏറെ..
5 years, 1 month Ago
കറ്റാര്‍ വാഴയുടെ ആരും അറിയാത്ത ചില ഗുണങ്ങള്‍
4 years Ago
ഫാറ്റി ലിവർ
5 years, 4 months Ago
പ്രമേഹം നിയന്ത്രിക്കാന്‍ തുളസിയില
4 years, 1 month Ago
ഭയപ്പെടുത്തുന്ന മുഴകൾ
5 years, 2 months Ago
Comments