Tuesday, March 31, 2026 Thiruvananthapuram

നോമ്പിന്റെ ക്ഷീണമകറ്റാൻ മാമ്പഴം ജ്യൂസ്

banner

4 years, 10 months Ago | 561 Views

ഒരു മാങ്ങ കൊണ്ട് ഒരുപാട് പേർക്കുള്ള ഡ്രിങ്ക് റെഡി. 

 

ചേരുവകൾ 

പഴുത്ത മാങ്ങ - 1 

ഇഞ്ചി - ഒരു കഷ്ണം

 പുതിനയില - ആവശ്യത്തിന്

 പഞ്ചസാര - ആവശ്യത്തിന്

നാരങ്ങാനീര് - 1ടേബിൾസ്പൂൺ

 വെള്ളം - 3 കപ്പ് 

ഐസ്‌ ക്യൂബ്സ് - ആവശ്യത്തിന് 

മാങ്ങ കഷ്ണങ്ങളാക്കിയത് - ആവശ്യത്തിന് 

മാങ്ങ തൊലികളഞ്ഞു മുറിച്ചു മിക്സിയിലേക്കിടുക .ഇതിലേക്ക് ഇഞ്ചി, പുതിനയില, പഞ്ചസാര, നാരങ്ങാനീര്, വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക. 

നാരുള്ള മാങ്ങയെങ്കിൽ അരിച്ചെടുക്കുക.

ശേഷം ബാക്കിയുള്ള വെള്ളം ചേർത്ത് നീട്ടി എടുക്കാം. ഗ്ലാസിലേക്ക് ഐസ്‌ക്യൂബ്സും മാങ്ങ അരിഞ്ഞതും ഇട്ടുകൊടുത്തു മുകളിലായി ജ്യൂസ് ഒഴിച്ച് വിളമ്പാം.

 

 



Read More in Recipes

Comments