Thursday, April 10, 2025 Thiruvananthapuram

മസാലപ്പൊരി

banner

3 years, 1 month Ago | 302 Views

ചേരുവകൾ  

പൊരി - 2 കപ്പ്

വറുത്ത കപ്പലണ്ടി - 2 ടേബിള്‍സ്പൂണ്‍

പൊട്ടുകടല വറുത്തത് - 2 ടേബിള്‍

സവോള(പൊടിയായി അരിഞ്ഞത്)-  2 ടേബിള്‍സ്പൂണ്‍

കാരറ്റ് ചീകിയത് -  2 ടേബിള്‍സ്പൂണ്‍

തക്കാളി(ചെറുതാക്കി അരിഞ്ഞത്)-  2 ടേബിള്‍സ്പൂണ്‍

മുളകുപൊടി - 1 ടീസ്പൂൺ

മല്ലിയില അരിഞ്ഞത് - കുറച്ച്

ചെറുനാരങ്ങാനീര്‌ - 1 ടീസ്പൂൺ

ഉപ്പ്


ഒരു ബൗളില്‍ പൊരി എടുത്ത് അതിലേക്ക് ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുത്താൽ മസാലപ്പൊരി റെഡി.



Read More in Recipes

Comments