Friday, April 18, 2025 Thiruvananthapuram

ഇന്ത്യൻ സൈന്യം അടുത്തിടെ സിക്കിമിൽ ആദ്യത്തെ ഗ്രീൻ സോളാർ എനർജി ഹാർനെസിംഗ് പ്ലാന്റ് ആരംഭിച്ചു

banner

3 years, 11 months Ago | 330 Views

ഇന്ത്യൻ സൈന്യം അടുത്തിടെ  സിക്കിമിൽ  ആദ്യത്തെ ഗ്രീൻ സോളാർ എനർജി ഹാർനെസിംഗ്  പ്ലാന്റ് ആരംഭിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ സൈനികർക്ക്  പ്രയോജനപ്പെടുന്നതിനായാണ് ഇത് ആരംഭിച്ചിരിക്കുന്നത് . വനേഡിയം അടിസ്ഥാനമാക്കിയുള്ള ബാറ്ററി സാങ്കേതിക വിദ്യ  ആണ്  ഈ  പ്ലാന്റിൽ ഉപയോഗിക്കുന്നത്. 16,000  അടി ഉയരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 



Read More in India

Comments