ഇന്ത്യയില് സഹകരിക്കാന് ഇനി 48 വിദേശ സര്വകലാശാലകള്
4 years, 4 months Ago | 618 Views
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി യു.ജി.സി ആവിഷ്കരിച്ച സംയുക്ത ബിരുദ, ഇരട്ട ബിരുദം അടക്കം പദ്ധതികളുമായി സഹകരിക്കാനും ഇന്ത്യയില് ഉപഗ്രഹ കേന്ദ്രങ്ങള് തുടങ്ങാനും താല്പര്യമറിയിച്ച് 48 വിദേശ സര്വകലാശാലകള്.
ഇതിന്റെ തുടര്ച്ചയായി വിവിധ വിദേശ അംബാസഡര്മാരുമായി യു.ജി.സി അദ്ധ്യക്ഷന് എം.ജഗദീഷ് കുമാര് ഉടന് ചര്ച്ച തുടങ്ങും. മാഞ്ചസ്റ്റര് സര്വകലാശാലയില് നിന്നടക്കം പ്രതിനിധികള് ചര്ച്ചയ്ക്കായി ഇന്ത്യയിലെത്തും.
സ്കോട്ടലന്ഡ് ഗ്ളാസ്കോ സര്വകലാശാല, ദിയാകിന് സര്വകലാശാല, ക്യൂന്സ്ലന്ഡ് സര്വകലാശാല, ടോക്കിയോ സര്വകലാശാല, കേംബ്രിഡ്ജ് സര്വകലാശാല, ബാങ്കര് സര്വകലാശാല, ജെന സര്വകലാശാല, ഡര്ബന് ടെക്നിക്കല് സര്വകലാശാല, സ്റ്റാന്ഫോര്ഡ് സര്വകലാശാല, മസചൂസെറ്റ്സ് ഇന്സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി തുടങ്ങിയവ താത്പര്യം അറിയിച്ചവയില് ഉള്പ്പെടുന്നു.
Read More in Education
Related Stories
പരിഷ്കരിച്ച സമഗ്രശിക്ഷാ പദ്ധതിക്ക് അനുമതി നല്കി കേന്ദ്രം
5 years, 2 months Ago
കോവിഡ് ക്രൈസിസ് സപ്പോർട്ട് സ്കോളർഷിപ് പ്രോഗ്രാം
5 years, 4 months Ago
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി
5 years, 4 months Ago
ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ
5 years, 6 months Ago
സാങ്കേതിക സർവകലാശാല പരീക്ഷകൾ ഓൺലൈനിൽ
5 years, 4 months Ago
എഞ്ചിനീയറിംഗ് വിദ്യാര്ത്ഥികള്ക്കായി പ്രൊഡക്ട് ഡിസൈന് ആൻഡ് മാനുഫാക്ചറിംഗ് കോഴ്സ്
5 years, 4 months Ago
അടിമുടി മാറും പരീക്ഷകൾ; പരീക്ഷ കഴിഞ്ഞ് 30 ദിവസത്തിനകം ഡിഗ്രി സര്ട്ടിഫിക്കറ്റും നല്കണം.
4 years, 3 months Ago
Comments