Tuesday, June 3, 2025 Thiruvananthapuram

യു.എ.ഇ യിൽ നഴ്സുമാർക്ക് അവസരം

banner

3 years, 10 months Ago | 575 Views

യു.എ.ഇ യിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. 

യോഗ്യത ബി.എസ്.സി. നഴ്സിംഗ് . ഉയർന്ന പ്രായപരിധി 35 വയസ്സ്.  ഐ. സി. യു, പോസ്റ്റ്‌മോർട്ടം, എൻ.ഐ.സി യു, മെഡിക്കൽ സർജിക്കൽ, തീയറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. വനിതകൾക്ക് മുൻഗണന. 

പ്രമുഖ ആശുപത്രികളിൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം ഏകദേശം 1.3 മുതൽ 1.5 ലക്ഷം രൂപവരെ. അപേക്ഷ  www.norkaroots.org യിൽ ആഗസ്റ്റ്  8നകം സമർപ്പിക്കണം. 

കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 1800425 3939  (ഇന്ത്യയിൽ നിന്നും ) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

 



Read More in Opportunities

Comments