മലബാർ ക്യാൻസർ സെൻററിൽ 16 ഒഴിവ്
5 years, 2 months Ago | 529 Views
തലശ്ശേരിയിലെ മലബാർ ക്യാൻസർ സെൻററിൽ വിവിധ ഒഴിവുകൾ.
സീനിയർ റസിഡന്റുമാരുടെ 8 ഒഴിവുകളുണ്ട്. കരാർ നിയമനം. വിഭാഗങ്ങൾ: റേഡിയേഷൻ ഓങ്കോളജി,ക്ലിനിക്കൽ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി, ഇമേജോളജി, പാതോളജി , അനസ്തീസിയോളജി. ബന്ധപ്പെട്ട വിഭാഗങ്ങളിലെ എംഡി/ഡിഎൻ ബി ആണ് യോഗ്യത. പ്രായം: 35 ൽ താഴെ. ജൂൺ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഫാർമസിസ്റ്റ്, ബയോമെഡിക്കൽ എഞ്ചിനീയർ, ജൂനിയർ സിസ്റ്റം അനലിസ്റ്റ്, ബയോമെഡിക്കൽ ടെക്നിഷ്യൻ, സ്റ്റൈപ്പൻഡറി ട്രെയിനി (ഫാർമസി) തസ്തികകളിൽ 6 ഒഴിവ്. കരാർ/ദിവസവേതന നിയമനം. ജൂൺ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ 2 ഒഴുവിൽ താൽക്കാലിക നിയമനം. ബിരുദവും പിജിഡിസിഎ/ ഡി സി എ / തത്തുല്യം ഒരു വർഷ പരിചയവും വേണം.
പ്രായപരിധി: 30 വയസ്സ് . ശമ്പളം: 13,000 രൂപ. ജൂൺ 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
Read More in Opportunities
Related Stories
പൊതുമേഖല ബാങ്കുകളില്‍ സ്പെഷലിസ്റ്റ് ഓഫിസറാകാന്‍ അവസരം.
4 years, 7 months Ago
കേരള ബാങ്കിൽ 30 കൺകറന്റ് ഓഡിറ്റർ
5 years, 3 months Ago
എയർ ഇന്ത്യയിൽ 15 അവസരം
5 years, 2 months Ago
ബിരുദതലത്തില്‍ ശാസ്ത്രം പഠിക്കാം : 80,000 രൂപയുടെ വാര്‍ഷിക സ്കോളര്‍ഷിപ്പ്.
4 years, 6 months Ago
കയർബോർഡ് 36 ഒഴിവ്
5 years, 1 month Ago
ഡിജിറ്റൽ സർവകലാശാലയിൽ അവസരം
5 years, 4 months Ago
42 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം
4 years, 10 months Ago
Comments