നബ്കോൺസിൽ 27 കൺസൾട്ടന്റ്
5 years, 2 months Ago | 546 Views
നബാർഡിന്റെ കൺസൾട്ടൻസി സർവ്വീസായ നബ്കോൺസിൽ 27 ഒഴിവ്. ജൂനിയർ/ സീനിയർ കൺസൾട്ടന്റ് തസ്തികയിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ തിരുവനന്തപുരത്ത് ഒരു ഒഴിവുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായാണ് മറ്റ് ഒഴിവുകൾ.
സീനിയർ കൺസൾട്ടന്റ് - 2 (മുംബൈയിലെ ആസ്ഥാനത്താണ് അവസരം)
യോഗ്യത : റൂറൽ ഡെവലപ്മെൻറ്/ റൂറൽ മാനേജ്മന്റ് / അഗ്രി ബിസിനസ് /ഓൻട്രപ്രണർഷിപ്പ്/ ബിരുദാനന്തരബിരുദം അല്ലെങ്കിൽ എം.ബി.എ. 10 വർഷത്തെ പ്രവൃത്തി പരിചയം.
പ്രായം 40 -50 വയസ്സ്.
ജൂനിയർ കൺസൾട്ടന്റ് - 20 (തിരുവനന്തപുരത്ത് ഒരു ഒഴിവ്) :
യോഗ്യത : ഐ.ടി./ കംപ്യൂട്ടേഴ്സ് ബിരുദം അല്ലെങ്കിൽ എം.ബി.എ. മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.
പ്രായം : 25 - 35 വയസ്സ്.
ജൂനിയർ ലെവൽ കൺസൾട്ടന്റ് - 5 :
യോഗ്യത : ബിരുദം/ എം.ബി.എ./ അഗ്രികൾച്ചർ / അഗ്രി ബിസിനസ് യോഗ്യതയുള്ളവർക്ക് മുൻഗണന.മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nabcons.com എന്ന വെബ്സൈറ്റ് കാണുക.
ജൂനിയർ ലെവൽ കൺസൽട്ടൻറ് തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 2. മറ്റു രണ്ടു തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി : മെയ് 29 .
Read More in Opportunities
Related Stories
ബാങ്ക് നോട്ട് പ്രസ്സിൽ 135 ഒഴിവ്
5 years, 3 months Ago
ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജി.എസ്.ടി. കോഴ്സ് , ജൂണ്‍ 30 വരെ അപേക്ഷിക്കാം .
5 years, 3 months Ago
ബോംബെ ഹൈക്കോടതി : 40 സിസ്റ്റം ഓഫീസർ
5 years, 3 months Ago
5 തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്താൻ പി.എസ്.സി
5 years, 3 months Ago
SBI:5,454 ക്ലാർക്ക്
5 years, 3 months Ago
ബിരുദതലത്തില്‍ ശാസ്ത്രം പഠിക്കാം : 80,000 രൂപയുടെ വാര്‍ഷിക സ്കോളര്‍ഷിപ്പ്.
4 years, 6 months Ago
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് : 10 ഒഴിവ്
5 years, 3 months Ago
Comments