കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റിൽ ടെക്നിക്കൽ അസിസ്റ്റൻറ്
5 years, 3 months Ago | 525 Views
കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റിൽ ജൂനിയർ ടെക്നിക്കൽ അസ്സിസ്റ്റന്റിന്റെ രണ്ട് ഒഴിവ്. വർക്മെൻ കാറ്റഗറിയിലാണ് അവസരം.
ഇലക്ട്രിക്കൽ - 1 : യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും നാല് വർഷത്തെ പ്രവൃത്തി പരിചയവും.
മെക്കാനിക്കൽ - 1 : 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും നാല് വർഷത്തെ പ്രവൃത്തി പരിചയവും.
പ്രായപരിധി : 35 വയസ്സ്
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക. രണ്ട് ഘട്ടത്തിലൂടെയുള്ള പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ട പരീക്ഷ ഒബ്ജക്റ്റീവ് ടൈപ്പും രണ്ടാംഘട്ട പരീക്ഷ ഡിസ്ക്രിപ്റ്റീവ് രീതിയിലുമായിരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 5
Read More in Opportunities
Related Stories
ലിക്വിഡ് പ്രൊപ്പൽഷൻ സെന്ററിൽ 160 അപ്രന്റിസ്
5 years, 1 month Ago
സി -ഡാക്കിൽ 14 ഓഫീസർ /മാനേജർ
5 years, 3 months Ago
യു.എ.ഇ യിൽ നഴ്സുമാർക്ക് അവസരം
5 years Ago
പൊതുമേഖല ബാങ്കുകളില്‍ സ്പെഷലിസ്റ്റ് ഓഫിസറാകാന്‍ അവസരം.
4 years, 7 months Ago
തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു
4 years, 10 months Ago
മലബാർ ക്യാൻസർ സെൻററിൽ 16 ഒഴിവ്
5 years, 2 months Ago
ബിരുദതലത്തില്‍ ശാസ്ത്രം പഠിക്കാം : 80,000 രൂപയുടെ വാര്‍ഷിക സ്കോളര്‍ഷിപ്പ്.
4 years, 6 months Ago
Comments