ലിക്വിഡ് പ്രൊപ്പൽഷൻ സെന്ററിൽ 160 അപ്രന്റിസ്
4 years, 5 months Ago | 484 Views
തിരുവനന്തപുരത്തെ വലിയമലയിലാണ് അവസരം
തിരുവനന്തപുരത്തെ വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ 160 അപ്രന്റിസ് ഒഴിവ്. ബിരുദം: ഡിപ്ലോമ വിഭാഗക്കാർക്കാണ് അവസരം. 2019,2020,2021 വർഷം പാസായവർക്ക് അപേക്ഷിക്കാം.
ഒരു വർഷത്തെ പരിശീലനമായിരിക്കും. ഒഴിവുകളുടെ വിശദവിവരങ്ങൾക്കായി പട്ടിക കാണുക . നിലവിൽ അപ്രന്റിസ്ഷിപ് പരിശീലനം നേടിയവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാനാവില്ല.
യോഗ്യത : ഗ്രാജ്വേറ്റ് അപ്രന്റിസ് ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീറിങ്ങ് ബിരുദം 66 % മാർക്ക് 76.84 സി.ജി.പി.എ. സ്കോർ ഉണ്ടായിരിക്കണം.
ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് 60 % മാർക്കോടെ മൂന്നുവർഷത്തെ ഡിപ്ലോമ.
പ്രായപരിധി : അപ്രന്റീസ്സ്ഷിപ് നിയമപ്രകാരം
തിരഞ്ഞെടുപ്പ് : മാർക്ക് അടിസ്ഥാനത്തിൽ അവസാന റാങ്ക് ലിസ്റ്റ് തയ്യാറാക്കും.
അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങൾക്കായി www.mhrdnats.gov.in എന്ന വെബ്സൈറ്റ് കാണുക.
ടെക്നിഷ്യൻ അപേക്ഷകർ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ് (സതേൺ റീജൺ) ന്റെ
www.boat -srp.com എന്ന വെബ്സൈറ്റിലും ഗ്രാജ്വേറ്റ് അപേക്ഷകർ www.mhrdnats.gov.inഎന്ന വെബ്സൈറ്റിലും രജിസ്റ്റർ ചെയ്തിരിക്കണം ഈ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20.
ലിക്വിഡ് പ്രൊപ്പൽഷൻ സെന്ററിൽ സയന്റിഫിക് അസിസ്റ്റന്റ് ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ തസ്തികകളിലും ഒഴിവുണ്ട്. ജൂലൈ 9 മുതൽ ഓൺലൈനായി അപേക്ഷിക്കാം
സയന്റിഫിക് അസിസ്റ്റന്റ് -1 . യോഗ്യത : ഹിന്ദിയിൽ ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ ഇംഗ്ലീഷ് കംപൽസറി /ഇലക്റ്റീവ്/മാധ്യമം ആയി പഠിച്ചിരിക്കണം. അല്ലെങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ ഹിന്ദി കംപൽസറി /ഇലക്റ്റീവ്/മാധ്യമം ആയി പഠിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യം.
വിശദവിവരങ്ങൾക്കായി www.ipsc.gov.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി ജൂലൈ - 22
Read More in Opportunities
Related Stories
അസിസ്റ്റന്റ് മാനേജർ ആകാം
4 years, 4 months Ago
ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജി.എസ്.ടി. കോഴ്സ് , ജൂണ്‍ 30 വരെ അപേക്ഷിക്കാം .
4 years, 6 months Ago
സെല്‍ സയന്‍സ് നാഷണല്‍ സെന്ററില്‍ ഗവേഷണം
4 years, 6 months Ago
5 തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്താൻ പി.എസ്.സി
4 years, 7 months Ago
എ.ഡി.ബി. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷ ജനുവരി 31 വരെ
3 years, 10 months Ago
91 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം
4 years, 7 months Ago
മലബാർ ക്യാൻസർ സെൻററിൽ 16 ഒഴിവ്
4 years, 6 months Ago
Comments