എൻ.ഡി.എ. വനിതാ പ്രവേശനം : അപേക്ഷ ക്ഷണിച്ചു
4 years, 10 months Ago | 503 Views
നാഷണൽ ഡിഫൻസ് അക്കാഡമിയിലേക്കും നേവൽ അക്കാഡമിയിലേക്കും വനിതകളെ ഉൾപ്പെടുത്തി പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ള 15-18 വയസ് പ്രായമുള്ള അവിവാഹിതരായ വനിതകൾക്ക് upsconline.nic.inവഴി അപേക്ഷിക്കാം. അടുത്തമാസം എട്ടാണ് അവസാന തീയതി.
നവംബർ 14ന് നടക്കുന്ന പ്രവേശന പരീക്ഷയിൽ വനിതകളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുശ് കാൽറ നൽകിയ ഹർജിയിലുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷം തന്നെ അപേക്ഷ ക്ഷണിച്ചത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 19 മുതൽ 22 വയസ്സിനിടെ ജോലി ലഭിക്കും. സൈന്യത്തിൽ സ്ത്രീകൾക്ക് സ്ഥിരംകമ്മിഷൻ പദവി അനുവദിക്കാൻ കഴിഞ്ഞവർഷം സുപ്രീംകോടതി വിധിച്ചിരുന്നു.
Read More in Opportunities
Related Stories
ഡിജിറ്റൽ സർവകലാശാലയിൽ അവസരം
5 years, 4 months Ago
5 തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്താൻ പി.എസ്.സി
5 years, 3 months Ago
തൊഴിൽ നേടാൻ ഐ.സി.ടി.യുടെ ആറുമാസ നൈപുണ്യ പരിശീലനം
2 years, 6 months Ago
യു.എ.ഇ യിൽ നഴ്സുമാർക്ക് അവസരം
5 years Ago
കയർബോർഡ് 36 ഒഴിവ്
5 years, 1 month Ago
SBI:5,454 ക്ലാർക്ക്
5 years, 3 months Ago
NIMHANS : 275 ഒഴിവ്
5 years, 2 months Ago
Comments