NIMHANS : 275 ഒഴിവ്
5 years, 4 months Ago | 566 Views
266 നഴ്സിംഗ് ഓഫീസർ
ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യുറോ സയൻസിൽ വിവിധ തസ്തികയിൽ 275 ഒഴിവ്. ജൂൺ 28 വരെ അപേക്ഷിക്കാം. നഴ്സിംഗ് ഓഫീസറുടെ തസ്തികയിൽ മാത്രം 266 ഒഴിവുകളുണ്ട്.
നഴ്സിംഗ് ഓഫീസർ യോഗ്യത : ബി എസ് സി നഴ്സിംഗ്/ബി എസ് സി (പോസ്റ്റ് സർട്ടിഫിക്കറ്റ് )/ പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ്, നഴ്സ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ. 2 വർഷ പരിചയം.
പ്രായ പരിധി : 35 വയസ്സ്
ശമ്പളം : 44,900 - 1,42,400 രൂപ
മറ്റു തസ്തികകളും ഒഴിവുകളും: സ്പീച്ച് തെറാപ്പിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് (3), സീനിയർ സയന്റിഫിക് ഓഫീസർ (ന്യുറോമസ്കുലർ - 1), കമ്പ്യൂട്ടർ പ്രോഗ്രാമർ (1), ജൂനിയർ സയന്റിഫിക് ഓഫീസർ (സബ് സ്പെഷ്യാലിറ്റി ബ്ലോക്ക് - 1), സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഹ്യുമൻ ജെനെറ്റിക്സ് - 1) ടീച്ചർ ഫോർ എം ആർ ചിൽഡ്രൻ (ക്ലിനിക്കൽ സൈക്കോളജി - 1) അസിസ്റ്റന്റ് ഡയറ്റീഷ്യൻ (1 ).
ഫീസ് : സീനിയർ സയന്റിഫിക് ഓഫീസർക്ക് 2,360 രൂപ, മറ്റു തസ്തികകളിൽ 1,180 രൂപ (പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 1180, 885 രൂപ ). ഭിന്നശേഷിക്കാർക്ക് ഫീസില്ല.
അപേക്ഷാഫോം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം പൂരിപ്പിച്ച അപേക്ഷ The Director, NIMHANS, P.B No. 2900. Hosur Road, Bengaluru - 560029 എന്ന വിലാസത്തിൽ അയക്കണം.
Read More in Opportunities
Related Stories
പൊതുമേഖല ബാങ്കുകളില്‍ സ്പെഷലിസ്റ്റ് ഓഫിസറാകാന്‍ അവസരം.
4 years, 9 months Ago
എൻ.ഡി.എ. വനിതാ പ്രവേശനം : അപേക്ഷ ക്ഷണിച്ചു
5 years Ago
ബിരുദതലത്തില്‍ ശാസ്ത്രം പഠിക്കാം : 80,000 രൂപയുടെ വാര്‍ഷിക സ്കോളര്‍ഷിപ്പ്.
4 years, 8 months Ago
അസിസ്റ്റന്റ് മാനേജർ ആകാം
5 years, 2 months Ago
187 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി.
4 years, 9 months Ago
NTPC : 280 എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ്
5 years, 4 months Ago
കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റിൽ ടെക്നിക്കൽ അസിസ്റ്റൻറ്
5 years, 5 months Ago
Comments