വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് : 10 ഒഴിവ്
5 years, 3 months Ago | 531 Views
ആലപ്പുഴയിലെ ഐ സി എം ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ 10 താൽക്കാലിക ഒഴിവ് . മേയ് 14 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം , ശമ്പളം: സയന്റിസ്‌റ്റ് -ബി (മെഡിക്കൽ ): എംബിബിഎസ്, ഒരു വർഷ റിസർച്ച് /എം ഡി മൈക്രോ ബയോളജി /കമ്മ്യൂണിറ്റി മെഡിസിൻ ,35 കവിയരുത് , 65,000 രൂപ
സയന്റിസ്‌റ്റ് -ബി (നോൺ മെഡിക്കൽ ):ഒന്നാം ക്ലാസ് പിജി (മൈക്രോബയോളജി, ബയോടെക്നോളജി,സുവോളജി , വൈറോളജി ) 2 വർഷ പരിചയം അല്ലെങ്കിൽ രണ്ടാം ക്ലാസ് പിജി, പി എച്ച് ഡി, 35 കവിയരുത് . 65,000 രൂപ.
സീനിയർ ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ് ): ബിരുദം, 3 വർഷ പരിചയം അല്ലെങ്കിൽ സോഷ്യൽ സയൻസ് വിഷയങ്ങളിൽ പിജി ( ആന്ത്രപ്പോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി), 30 കവിയരുത്, 32,000 രൂപ.
റിസർച്ച് അസിസ്റ്റന്റ് ബിരുദം (മൈക്രോ ബയോളജി), ബയോ ടെക്നോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, അനുബന്ധ വിഷയങ്ങൾ). 3 വർഷ പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ പിജി. 30 കവിയരുത്. 31,000 രൂപ.
ലാബ് ടെക്‌നിഷ്യൻ : പ്ലസ് ടു സയൻസ് ജയം , 2 വർഷ ഡി പ്ലോമ (മെഡിക്കൽ ലബോറട്ടറി ടെക്‌നിഷ്യൻ/ അനുബന്ധ വിഷയങ്ങൾ) അല്ലെങ്കിൽ 1 വർഷ ഡി എം എൽ ടി, 1/ 2 വർഷ പരിചയം.30 കവിയരുത്. 18,000 രൂപ .
ഡേറ്റ എൻട്രി ഓപ്പറേറ്റർ : പ്ലസ് ടു സയൻസ് ജയം. DOEACC എ ലെവൽ . 2 വർഷ പരിചയം , 28 കവിയരുത് . 18000 രൂപ.
പ്രോജക്ട് ടെക്‌നിഷ്യൻ II. ഹൈസ്കൂൾ / തത്തുല്യം, 5 വർഷ പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷ ട്രെയിനിങ് സർട്ടിഫിക്കറ്റ് . എ ടി എസ് പൂർത്തിയാക്കിയിരിക്കണം . 28 കവിയരുത്. 17,000 രൂപ. www .niv .co .in
Read More in Opportunities
Related Stories
നവോദയയിൽ അധ്യാപകർ
5 years, 1 month Ago
മെക്കോണിൽ 25 അവസരം
5 years, 2 months Ago
പ്രവാസി തണൽ പദ്ധതിയ്ക്ക് അപേക്ഷിക്കാം
5 years Ago
ഡിജിറ്റൽ സർവകലാശാലയിൽ അവസരം
5 years, 4 months Ago
ബാങ്ക് നോട്ട് പ്രസ്സിൽ 135 ഒഴിവ്
5 years, 3 months Ago
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ 173 ഒഴിവ്
4 years, 11 months Ago
ഐസിഫോസില്‍ റിസര്‍ച്ച് അസോസിയേറ്റ്
5 years Ago
Comments