യു.എ.ഇ യിൽ നഴ്സുമാർക്ക് അവസരം
5 years Ago | 711 Views
യു.എ.ഇ യിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു.
യോഗ്യത ബി.എസ്.സി. നഴ്സിംഗ് . ഉയർന്ന പ്രായപരിധി 35 വയസ്സ്. ഐ. സി. യു, പോസ്റ്റ്‌മോർട്ടം, എൻ.ഐ.സി യു, മെഡിക്കൽ സർജിക്കൽ, തീയറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. വനിതകൾക്ക് മുൻഗണന.
പ്രമുഖ ആശുപത്രികളിൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം ഏകദേശം 1.3 മുതൽ 1.5 ലക്ഷം രൂപവരെ. അപേക്ഷ www.norkaroots.org യിൽ ആഗസ്റ്റ് 8നകം സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 1800425 3939 (ഇന്ത്യയിൽ നിന്നും ) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.
Read More in Opportunities
Related Stories
ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജി.എസ്.ടി. കോഴ്സ് , ജൂണ്‍ 30 വരെ അപേക്ഷിക്കാം .
5 years, 3 months Ago
നവോദയയിൽ അധ്യാപകർ
5 years, 1 month Ago
NIMHANS : 275 ഒഴിവ്
5 years, 2 months Ago
NTPC : 280 എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ്
5 years, 2 months Ago
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
4 years, 6 months Ago
നബ്കോൺസിൽ 27 കൺസൾട്ടന്റ്
5 years, 2 months Ago
എ.ഡി.ബി. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷ ജനുവരി 31 വരെ
4 years, 6 months Ago
Comments